Loader

Blog

Blog Subtitle

JIMNY Launching at AVG Motors NEXA, Kodimatha

JIMNY Launching at AVG Motors NEXA, Kodimatha

കോട്ടയം കോടിമത നെക്‌സ എവിജി മോട്ടോര്‍സില്‍ മാരുതി ജിംനിയുടെ കോട്ടയം ജില്ലയിലെ ലോഞ്ചിങ് സാം കുര്യന്‍ കളരിക്കല്‍ (R&T Auto Catalyst), കുര്യന്‍ കുര്യന്‍ കളരിക്കല്‍, ഗിരീഷ് മത്തായി (Favourite Pizza), മിലന്‍ (auto blogger), നിനു എസ്. ചന്ദ്രന്‍ (GM, AVG Nexa Sales) എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കുന്നു.

Read More

Top