Loader

Maruti Suzuki e Vitara Launched at AVG Motors Nexa

Maruti Suzuki e Vitara Launched at AVG Motors Nexa

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര (e Vitara) എ.വി.ജി നെക്‌സയുടെ കോട്ടയം കോടിമത ഷോറൂമിലും, തിരുവല്ല ഇടിഞ്ഞില്ലം ഷോറൂമിലും വിപുലമായ ചടങ്ങുകളോടെ ലോഞ്ച് ചെയ്‌തു.

കോട്ടയത്തെ ചടങ്ങിൽ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA, ഡോ. അജിത് വേണുഗോപാലൻ (Chief Operations Officer – Caritas Hospitals) എന്നിവർ ചേർന്നും, തിരുവല്ലയിലെ ചടങ്ങിൽ MLA ശ്രീ: ജോബ് മൈക്കിൾ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീ: രഞ്ജിത്, എ.വി.ജി പ്രീമിയം കസ്റ്റമറായ ശ്രീ.എബ്രഹാം ടി ജോർജ് എന്നിവർ ചേർന്നും ഇ-വിറ്റാര ലോഞ്ച് ചെയ്‌തു.

ശ്രീ. ജി.ജെ. അഞ്ചേരിൽ (Director – AVG Group), ശ്രീ. മാമ്മൻ വർക്കി (Director – AVG Group), ബീന തോമസ് (CEO – AVG Motors), സിജി പി. മാത്യു (CGM – AVG Motors), നിനു എസ്. ചന്ദ്രൻ (GM – AVG Motors Nexa), ജസ്റ്റിൻ കെ. വർക്കി (RM – AVG Motors Nexa) എന്നിവരും സന്നിഹിതരായിരുന്നു.

Top